Skip to main content

MARCH 2021




ചരിത്രത്തിൽ ആദ്യമായി ഇറാഖ് സന്ദർശിച്ച മാർപാപ്പ?

പോപ്പ് ഫ്രാൻസിസ്


2021 ലെ മിസ് ടീൻ കേരള കിരീടം നേടിയത്?

നീരജ ജ്യോതിഷ്


രാജ്യാന്തര ക്രിക്കറ്റിൽ ഓരോവർ6 പന്തുകൾ സിക്സർ നേടിയ മൂന്നാമത്തെ താരം?

കീറോൺ പൊള്ളാർഡ് (west indis)

ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തിൽ.


2021 ലെ സ്വിസ് ഓപ്പണ് ബാഡ്മിന്റൻ വനിതാ സിംഗിൾസ് ജേതാവ്?

കരോലിന മരിൻ (സ്പെയിൻ)

രണ്ടാം സ്ഥാനം : പി വി സിന്ധു (ഇന്ത്യ).

പുരിഷവിഭാഗം സിംഗിൾസ് ജേതാവ്: വിക്ടർ ആക്സൽസെൻ (ഡെന്മാർക്).


Federal reserve bank of Newyork ഇന്റെ വൈസ് പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായി (COO) നിയമിതനായ ഇന്ത്യൻ വംശജ?

Noureen hasaan


Central bank of india യുടെ പുതിയ MD & CEO: Matam Venkata Roe



2021 മാർച്ചിൽ ലോക്സഭാ ടിവിയും രാജ്യസഭാ ടിവിയും സംയോജിപ്പിച്ചു പുതുതായി രൂപീകരിച്ച ടെലിവിഷൻ ചാനൽ?

Sansad tv

Sansad tv യുടെ CEO :രവി കപൂർ


ഡ്രാമ വിഭാഗത്തിൽ 2020 ലെ മികച്ച ചിത്രത്തിനുള്ള 78 മത് ഗോൾഡൻ ഗ്ലോബ് അവാർഡ് സ്വന്തമാക്കിയ ടീം?

Nomadland

മികച്ച നടൻ:chadwick boseman (ma raineys black bottom)

മികച്ച നടി: Andra day (the united states vs billie holiday

മികച്ച സംവിധായിക: chloe zhao (Nomaland), ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യൻ വംശജ.

മികച്ച വിദേശ ചിത്രം: Minari (USA)


മാർച്ച് 8 2021 ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രമേയം ?

Woman in leadership: Achieving an equal future in a covid 19 world.


2021 മാർച്ചിൽ റോമിൽ നടന്ന matteo pellicone ranking ഗുസ്തി ചാമ്പ്യൻഷിപ്പിൽ 53 kg വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യൻ താരം?

വിനേഷ് ഫോഗാട്ട്

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഡപ്യൂട്ടി അസിസ്റ്റാന്റും വൈറ്റ് ഹൗസ് മിലിട്ടറി ഓഫീസ്(WHMO) ഡിറക്ടറുമായി നിയമിതനായ ഇന്ത്യൻ വംശജൻ?

മജു വർഗീസ്

യു എസ് വൈസ് പ്രസിഡന്റിന്റെ പോളിസി അഡ്വൈസർ ആയി നിയമിതനായ മലയാളി?മൈക്കിൾ സി ജോർജ്

ജലസ്രോതസുകളുടെ സംരക്ഷണത്തിനും മഴവെള്ള സംഭരണത്തിനുമായി കേന്ദ്ര ജലശക്തി മന്ത്രാലയം ആരംഭിക്കുന്ന ക്യാംപെയ്ൻ?Catch the rain

കേന്ദ്രസർക്കാർ ഇന്ത്യയിലെ ആദ്യ ഫിഷറീസ് ഹബ്ആയി വികസിപ്പിക്കുന്ന സംസ്ഥാനം?Goa

ഇൻസ്റ്റാഗ്രാമിൽ100 മില്യൻ ഫോളോവെഴ്സിനെ സ്വന്തമാക്കിയ ആദ്യ ക്രിക്കറ്റ് താരം?വിരാട് കോഹ്‌ലി

കേരളാ പുരാവസ്തു വകുപ്പിന്റെ ഭരണനേട്ടങ്ങൾ ഉൾകൊള്ളിച്ചു തയാറാക്കിയ പുസ്തകം

പാഥേയം


2021 ലെ ലോക വന്യജീവി ദിനത്തിന്റെ പ്രമേയം?

Forests and livehoods: sustaining people and planet


മാർച്ച് 3 2021 ലോക കേൾവി ദിനത്തിന്റെ പ്രമേയം?

Hearing care for all  screen ,Rehabilitate, Communicate


മാർച്ച് 1 2021 Zero Discrimnation day പ്രമേയം?

Zero Discriminations against woman and girls


ബോർഡർ റോഡ്‌സ് ഓർഗനൈസഷൻ (BRO) അഡീഷണൽ ഡയറക്ടർ ജനറലായി നിയമിതനായ മലയാളി

K P പുരുഷോത്തമൻ


2020-21 സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗ് (ISL) Winners shield സ്വന്തമാക്കിയ ടീം?

Mumbai city fc


KSL ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന മത്സരം?

Odissa fc vs Sc east bengal (11) ഗോളുകൾ.


2021 മാർച്ചിൽ ഇന്ത്യയിൽ തുടക്കം കുറിച്ച കോവിഡ്‌ വാക്സിനേഷന്റെ രണ്ടാം ഘട്ടത്തിൽ കോവാക്സിനെ ആദ്യ ഡോസ് സ്വീകരിച്ച വ്യക്തി?

നരേന്ദ്ര മോദി


1960 ലെ കേരള ഗെയിമിംഗ് ആക്ടിലെ ഏതു വകുപ്പിൽ ഭേദഗതി വരുത്തിയാണ് സംസ്ഥാനത്ത്‌ ഓൺലൈൻ റമ്മി ഗെയിം നിരോധിച്ചു വിജ്ഞാപനമിറക്കിയത്?

Section 14A


ലോകമേ തറവാട് എന്ന പേരിൽ മൂന്നുമാസം നീണ്ടു നിൽക്കുന്ന കലാപ്രദര്ശനത്തിന് വേദിയാകുന്നത്?

ആലപ്പുഴ

കേരളത്തിൽ ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയം നിലവിൽ വന്നത്?

ആശ്രാമം, കൊല്ലം

Comments