Posts

MARCH 2021

ചരിത്രത്തിൽ ആദ്യമായി ഇറാഖ് സന്ദർശിച്ച മാർപാപ്പ? പോപ്പ് ഫ്രാൻസിസ് 2021 ലെ മിസ് ടീൻ കേരള കിരീടം നേടിയത്? നീരജ ജ്യോതിഷ് രാജ്യാന്തര ക്രിക്കറ്റിൽ ഓരോവർ6 പന്തുകൾ സിക്സർ നേടിയ മൂന്നാമത്തെ താരം? കീറോൺ പൊള്ളാർഡ് (west indis) ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തിൽ. 2021 ലെ സ്വിസ് ഓപ്പണ് ബാഡ്മിന്റൻ വനിതാ സിംഗിൾസ് ജേതാവ്? കരോലിന മരിൻ (സ്പെയിൻ) രണ്ടാം സ്ഥാനം : പി വി സിന്ധു (ഇന്ത്യ). പുരിഷവിഭാഗം സിംഗിൾസ് ജേതാവ്: വിക്ടർ ആക്സൽസെൻ (ഡെന്മാർക്). Federal reserve bank of Newyork ഇന്റെ വൈസ് പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായി (COO) നിയമിതനായ ഇന്ത്യൻ വംശജ? Noureen hasaan Central bank of india യുടെ പുതിയ MD & CEO: Matam Venkata Roe 2021 മാർച്ചിൽ ലോക്സഭാ ടിവിയും രാജ്യസഭാ ടിവിയും സംയോജിപ്പിച്ചു പുതുതായി രൂപീകരിച്ച ടെലിവിഷൻ ചാനൽ? Sansad tv Sansad tv യുടെ CEO :രവി കപൂർ ഡ്രാമ വിഭാഗത്തിൽ 2020 ലെ മികച്ച ചിത്രത്തിനുള്ള 78 മത് ഗോൾഡൻ ഗ്ലോബ് അവാർഡ് സ്വന്തമാക്കിയ ടീം? Nomadland മികച്ച നടൻ:chadwick boseman (ma raineys black bottom) മികച്ച നടി: Andra day (the united states vs billie holiday മികച്ച സംവിധായിക: chloe zhao...
Recent posts